Case Filed Against Malayalis For Celebrating Pak Team Victory | Oneindia Malayalam

2017-06-21 2

A local BJP leader has filed a complaint with the Badiadka police against 23 persons for celebrating the victory of Pakistan over India in the Champions Trophy on June 18. According to the complainant Rajesh Shetty, a local BJP leader, the group burst crackers and raised slogans in support of Pakistan after the match.

കാസര്‍കോട് ബദിയടുക്കയില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച 23 പേര്‍ക്കെതിരെ കേസ്. പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദപ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു എന്ന പരാതിയെത്തുടര്‍ന്നാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ഷെട്ടി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മത്സരം കഴിഞ്ഞതിന് ശേഷം യുവാക്കള്‍ പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പടക്കം പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു.